DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
Cricket

ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; സച്ചിനും കോഹ്‌ലിക്കും ശേഷം ചരിത്രത്തിൽ മൂന്നാമൻ

സ്പോര്‍ട്സ് ഡെസ്‌ക്

സ്പോര്‍ട്സ് ഡെസ്‌ക്

Feb 04, 2024, 1:48 pm

?php echo $post['title']; ?>
SHARE
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ഇന്ത്യൻ ബാറ്റിങ് നിരയിൽ ശുഭ്മന്‍ ഗില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. വിശാഖപട്ടണത്തിന്റെ മണ്ണിൽ ഈ ടെസ്റ്റിലെ ഇന്ത്യയുടെ രണ്ടാമത്തെ സെഞ്ച്വറിയാണിത്.

സിറിയയിലെയും ഇറാഖിലെയും വ്യോമാക്രമണം; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ആളിക്കത്തിക്കുകയാണ് യു.എസ്: റഷ്യ
ALSO READസിറിയയിലെയും ഇറാഖിലെയും വ്യോമാക്രമണം; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ആളിക്കത്തിക്കുകയാണ് യു.എസ്: റഷ്യ

ഇതിന് പിന്നാലെ ഒരുപിടി റെക്കോഡ് നേട്ടവും ഗില്‍ സ്വന്തമാക്കി. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്താന്‍ ഗില്ലിന് സാധിച്ചു.

2022ന് ശേഷം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായി മാറാനും ഗില്ലിന് സാധിച്ചു. പത്ത് സെഞ്ച്വറികളാണ് ഗില്‍ ഇന്ത്യക്കായി നേടിയത്. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും പത്ത് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടത്തിനൊപ്പമെത്താനും ഗില്ലിന് സാധിച്ചു.

വിമർശകർക്കുള്ള മറുപടി ബാറ്റിലൂടെ; ഇംഗ്ലണ്ടിനെതിരെ ഗില്ലിന്റെ അഴിഞ്ഞാട്ടം
ALSO READവിമർശകർക്കുള്ള മറുപടി ബാറ്റിലൂടെ; ഇംഗ്ലണ്ടിനെതിരെ ഗില്ലിന്റെ അഴിഞ്ഞാട്ടം

മറ്റൊരു തകര്‍പ്പന്‍ നേട്ടവും ഗില്‍ സ്വന്തം പേരില്‍ കുറിച്ചു. ഇന്ത്യക്കായി 24 വയസില്‍ പത്ത് സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത്തെ താരമായി മാറാന്‍ ഗില്ലിന് സാധിച്ചു. ഇതിന് മുമ്പ് സച്ചിന്‍ ടെൻടുല്‍ക്കറും വിരാട് കോഹ്‌ലിയും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ആദ്യ ടെസ്റ്റിലെയും ഈ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലെയും നിരാശാജനകമായ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഗില്ലിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ താരം മികച്ച ഫോമിലേക്ക് തിരിച്ചെത്തിയത്

രണ്ട് സെഞ്ച്വറികൾ, കൂറ്റൻ ടോട്ടൽ; സൗത്ത് ആഫ്രിക്കക്കെതിരെ തലയെടുപ്പിന്റെ റെക്കോഡുമായി കിവികൾ
ALSO READരണ്ട് സെഞ്ച്വറികൾ, കൂറ്റൻ ടോട്ടൽ; സൗത്ത് ആഫ്രിക്കക്കെതിരെ തലയെടുപ്പിന്റെ റെക്കോഡുമായി കിവികൾ

രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ രണ്ട് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായി. മത്സരത്തില്‍ 6.4 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 29 റണ്‍സില്‍ നില്‍ക്കേ നായകന്‍ രോഹിത് ശര്‍മയെയാണ് ഇന്ത്യക്ക് ആദ്യമായി നഷ്ടമായത്. 21 പന്തില്‍ 13 റണ്‍സുമായാണ് രോഹിത് പുറത്തായത്.

8.3 ഓവറില്‍ യശസ്വി ജെയ്സ്വാളിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടപ്പെട്ടു. 27 പന്തില്‍ 17 റണ്‍സുമായാണ് ജെയ്സ്വാള്‍ പുറത്തായത്. ശ്രേയസ് അയ്യര്‍ 52 പന്തില്‍ 29 റണ്‍സും രജത് പടിതാര്‍ 19 പന്തില്‍ ഒമ്പത് റണ്‍സും നേടി പുറത്തായി. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ബാറ്റിങ് നിരയെ ശുഭ്മന്‍ ഗില്‍ മുന്നില്‍ നിന്നും നയിക്കുകയായിരുന്നു.

Content Highlight: Shubman Gill score century against England.

Related Topics

India vs England Shubman Gill

Trending

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മക്കയെ ചൂഷണം ചെയ്യുന്നവരേക്കാള്‍ ആദരവ് ഞങ്ങള്‍ക്കുണ്ട്; മക്കയെ ലക്ഷ്യമിട്ടെന്ന സൗദി ആരോപണത്തില്‍ ഹൂത്തികള്‍

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മക്കയെ ചൂഷണം ചെയ്യുന്നവരേക്കാള്‍ ആദരവ് ഞങ്ങള്‍ക്കുണ്ട്; മക്കയെ ലക്ഷ്യമിട്ടെന്ന സൗദി ആരോപണത്തില്‍ ഹൂത്തികള്‍

1 day ago

'ഫിറോസ് ഷാ കോട്‌ല ഇന്ത്യയുടെ മാത്രം തട്ടകം'; റണ്ണഭിഷേകത്തില്‍ കൂറ്റന്‍ ജയം, പരമ്പര തൂത്തുവാരി

'ഫിറോസ് ഷാ കോട്‌ല ഇന്ത്യയുടെ മാത്രം തട്ടകം'; റണ്ണഭിഷേകത്തില്‍ കൂറ്റന്‍ ജയം, പരമ്പര തൂത്തുവാരി

2 hours ago

കാരിക്കാംമുറി ഷണ്മുഖനും, ദായ്‌റയും, ഓട്ടം തുള്ളലും, ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളും; നാളെ റിലീസിന് നാല് ചിത്രങ്ങള്‍

കാരിക്കാംമുറി ഷണ്മുഖനും, ദായ്‌റയും, ഓട്ടം തുള്ളലും, ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളും; നാളെ റിലീസിന് നാല് ചിത്രങ്ങള്‍

6 hours ago

ഓടൂല, അടി മാത്രം! ബൗണ്ടറി മാത്രമടിച്ചും സെഞ്ച്വറി; കോട്‌ലയില്‍ കണ്ടത് പട്ടാഭിഷേകം

ഓടൂല, അടി മാത്രം! ബൗണ്ടറി മാത്രമടിച്ചും സെഞ്ച്വറി; കോട്‌ലയില്‍ കണ്ടത് പട്ടാഭിഷേകം

1 hour ago

പ്രഥമ ദൃഷ്ട്യാ കുറ്റക്കാരും ഷാഹി കബീറും; മലയാളത്തിലെ ക്രൈം ത്രില്ലര്‍ ചിത്രങ്ങളെ പ്രശംസിച്ച് പൃഥിരാജ്

പ്രഥമ ദൃഷ്ട്യാ കുറ്റക്കാരും ഷാഹി കബീറും; മലയാളത്തിലെ ക്രൈം ത്രില്ലര്‍ ചിത്രങ്ങളെ പ്രശംസിച്ച് പൃഥിരാജ്

2 hours ago

Latest

ഒരു പെര്‍ഫോമറായിട്ടുള്ള രീതിയില്‍ എന്റെ തുടക്കമായിട്ടാണ് ചിത്രത്തെ കാണുന്നത്: ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളിനെ കുറിച്ച് സംഗീത് പ്രതാപ്

ഒരു പെര്‍ഫോമറായിട്ടുള്ള രീതിയില്‍ എന്റെ തുടക്കമായിട്ടാണ് ചിത്രത്തെ കാണുന്നത്: ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളിനെ കുറിച്ച് സംഗീത് പ്രതാപ്

54 minutes ago

ഹിന്ദി ചിത്രങ്ങള പാന്‍ ഇന്ത്യന്‍ എന്ന് വിളിക്കുന്നില്ലല്ലോ, എന്തിനാണ് സൗത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് മാത്രം അങ്ങനെയൊരു ടാഗ്: നാനി

ഹിന്ദി ചിത്രങ്ങള പാന്‍ ഇന്ത്യന്‍ എന്ന് വിളിക്കുന്നില്ലല്ലോ, എന്തിനാണ് സൗത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് മാത്രം അങ്ങനെയൊരു ടാഗ്: നാനി

1 hour ago

ഇന്ത്യയൊട്ടാകെ ലഹരി മുക്തമാകണം: രമേശ് ചെന്നിത്തല

ഇന്ത്യയൊട്ടാകെ ലഹരി മുക്തമാകണം: രമേശ് ചെന്നിത്തല

2 hours ago

കണ്ണീരുണങ്ങും മുന്നേ ആഘോഷം; മോദിയുടെ ജന്മദിനാഘോഷത്തില്‍ ദല്‍ഹി സര്‍ക്കാരിനെതിരെ എ.എ.പി

കണ്ണീരുണങ്ങും മുന്നേ ആഘോഷം; മോദിയുടെ ജന്മദിനാഘോഷത്തില്‍ ദല്‍ഹി സര്‍ക്കാരിനെതിരെ എ.എ.പി

2 hours ago

ഒറ്റ റണ്ണില്‍ 1500! കരിയര്‍ തിരുത്തിയെങ്കിലും അത്ര കളറല്ല!! ധോണി ഒന്നാമനായ മോശം ലിസ്റ്റില്‍ രോഹിത്തിന് ശേഷം അഞ്ചാമന്‍

ഒറ്റ റണ്ണില്‍ 1500! കരിയര്‍ തിരുത്തിയെങ്കിലും അത്ര കളറല്ല!! ധോണി ഒന്നാമനായ മോശം ലിസ്റ്റില്‍ രോഹിത്തിന് ശേഷം അഞ്ചാമന്‍

2 hours ago

MORE STORIES

ഓടൂല, അടി മാത്രം! ബൗണ്ടറി മാത്രമടിച്ചും സെഞ്ച്വറി; കോട്‌ലയില്‍ കണ്ടത് പട്ടാഭിഷേകം

ഓടൂല, അടി മാത്രം! ബൗണ്ടറി മാത്രമടിച്ചും സെഞ്ച്വറി; കോട്‌ലയില്‍ കണ്ടത് പട്ടാഭിഷേകം

1 hour ago

'ഫിറോസ് ഷാ കോട്‌ല ഇന്ത്യയുടെ മാത്രം തട്ടകം'; റണ്ണഭിഷേകത്തില്‍ കൂറ്റന്‍ ജയം, പരമ്പര തൂത്തുവാരി

'ഫിറോസ് ഷാ കോട്‌ല ഇന്ത്യയുടെ മാത്രം തട്ടകം'; റണ്ണഭിഷേകത്തില്‍ കൂറ്റന്‍ ജയം, പരമ്പര തൂത്തുവാരി

2 hours ago

പ്രഥമ ദൃഷ്ട്യാ കുറ്റക്കാരും ഷാഹി കബീറും; മലയാളത്തിലെ ക്രൈം ത്രില്ലര്‍ ചിത്രങ്ങളെ പ്രശംസിച്ച് പൃഥിരാജ്

പ്രഥമ ദൃഷ്ട്യാ കുറ്റക്കാരും ഷാഹി കബീറും; മലയാളത്തിലെ ക്രൈം ത്രില്ലര്‍ ചിത്രങ്ങളെ പ്രശംസിച്ച് പൃഥിരാജ്

2 hours ago

മൂന്ന് പന്ത് നേരത്തെയെങ്കില്‍... എന്നിട്ടും ഐതിഹാസിക നേട്ടം!! ദല്‍ഹിയില്‍ റണ്ണഭിഷേകം

മൂന്ന് പന്ത് നേരത്തെയെങ്കില്‍... എന്നിട്ടും ഐതിഹാസിക നേട്ടം!! ദല്‍ഹിയില്‍ റണ്ണഭിഷേകം

3 hours ago

ഒറ്റ റണ്‍! കാത്തിരുന്ന റെക്കോഡെത്തി; കരിയറിലെ പുത്തന്‍ നാഴികക്കല്ലുമായി ചേട്ടന്‍

ഒറ്റ റണ്‍! കാത്തിരുന്ന റെക്കോഡെത്തി; കരിയറിലെ പുത്തന്‍ നാഴികക്കല്ലുമായി ചേട്ടന്‍

4 hours ago

യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് ഇ-മെയില്‍ സന്ദേശം അയച്ചെന്ന കേസ്: രണ്ടര വര്‍ഷത്തിന് ശേഷം മുസ്‌ലിം യുവാവിന് ജാമ്യം

യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് ഇ-മെയില്‍ സന്ദേശം അയച്ചെന്ന കേസ്: രണ്ടര വര്‍ഷത്തിന് ശേഷം മുസ്‌ലിം യുവാവിന് ജാമ്യം

5 hours ago

മലയാളത്തില്‍ ക്രിയേറ്ററാണ് ആദ്യം, പൈസ രണ്ടാമതാണ്, ബോളിവുഡില്‍ അങ്ങനെയല്ല: പൃഥ്വിരാജ്

മലയാളത്തില്‍ ക്രിയേറ്ററാണ് ആദ്യം, പൈസ രണ്ടാമതാണ്, ബോളിവുഡില്‍ അങ്ങനെയല്ല: പൃഥ്വിരാജ്

5 hours ago

കാരിക്കാംമുറി ഷണ്മുഖനും, ദായ്‌റയും, ഓട്ടം തുള്ളലും, ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളും; നാളെ റിലീസിന് നാല് ചിത്രങ്ങള്‍

കാരിക്കാംമുറി ഷണ്മുഖനും, ദായ്‌റയും, ഓട്ടം തുള്ളലും, ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളും; നാളെ റിലീസിന് നാല് ചിത്രങ്ങള്‍

6 hours ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!