അമിതാഭ് ബച്ചന്റെ ഭാര്യയും സമാജ്വാദി പാര്‍ട്ടി എം.പിയുമായ ജയാബച്ചനെതിരേ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ നടത്തിയ പരാമര്‍ശം രാജ്യസഭയെ ബഹളമയമാക്കി. ആസാം സംഘര്‍ഷത്തെക്കുറിച്ച് സംസാരിക്കവേയായിരുന്നു സംഭവം. ഷിന്‍ഡെ സംസാരിച്ചുകൊണ്ടിരിക്കവെ ഇടയ്ക്ക് സംസാരിക്കാന്‍ ഒരുങ്ങിയ ജയാബച്ചനോട് അദ്ദേഹം പറഞ്ഞ മറുപടിയാണ് ബഹളത്തിനിടയാക്കിയത്. ആസാം സംഘര്‍ഷം ഗൗരവകരമായ ഒന്നാണെന്നും സിനിമാക്കഥയല്ലെന്നുമായിരുന്നു ഷിന്‍ഡെയുടെ മറുപടി. പ്രസ്താവന വിവാദമായതോടെ ഷിന്‍ഡെ ജയാബച്ചനോട് ഖേദം പ്രകടിപ്പിച്ചു.
MORE STORIES
ന്യൂസ്റൂമിൽ കയറുന്ന പൊലീസും മാധ്യമസ്വാതന്ത്ര്യവും
2 days ago
അധികാര വാഴ്ച്ചയുടെ 25 വർഷങ്ങൾ കലാപത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും 13 അധ്യായങ്ങൾ
3 days ago
ഈ തിരുത്തലിൽ എത്രത്തോളം പ്രതീക്ഷയുണ്ട് ?
4 days ago
റെലഗേഷനിൽ നിന്നും കിരീടത്തിൽ മുത്തമിട്ടവർ ലെസ്റ്റർ ഇന്നെവിടെ?
6 days ago
ജർമ്മനിയിൽ AFD യുടെ മുന്നേറ്റം നവനാസിസത്തിന്റെ തിരിച്ചുവരവോ?
1 week ago
ഞങ്ങളെ കൊണ്ടൊന്നും പറയിപ്പിക്കരുത് | പവർകട്ടിൽ കുടുങ്ങിയ ജനങ്ങൾ പ്രതികരിക്കുന്നു
1 week ago
25 വയസുള്ള നസ്ലെന് മുതല്‍ 66 വയസുള്ള ലാലേട്ടന് വരെ
1 week ago
ഇന്ത്യൻ ജനതയെ പിന്നോട്ടടിച്ച മനുസ്മൃതിയും സ്ത്രീകളെ പിന്നോട്ട് നയിക്കുന്നവരും
2 weeks ago
