അമ്പമ്പോ വമ്പൻ... റീ റിലീസിൽ കൊമ്പൻ ലാലേട്ടൻ തന്നെ | Mohanlal Re-Releases
ഹണി ജേക്കബ്ബ്
റീ റിലീസ് ഓപ്പണിങ് ഡേയിലെ കളക്ഷനിൽ മൂന്നാം സ്ഥാനത്താണ് ചോട്ടാ മുംബൈ. സ്പടികവും മണിച്ചിത്രത്താഴുമാണ് ഇതിന് മുന്നിൽ. ദൈവദൂതൻ നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്ത് വല്യേട്ടനാണുള്ളത്.
Content Highlight: Re Release Hits Of Mohanlal
ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം