സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചില്ലാതാക്കിയ കലാസൃഷ്ടികള്‍
ശരണ്യ ശശിധരൻ

സിനിമാലോകത്ത് ഇപ്പോള്‍ ചര്‍ച്ച ജാനകി v|s സ്റ്റേറ്റ് ഓഫ് കേരളയും സെന്‍സര്‍ ബോര്‍ഡുമാണ്. സിനിമയിലെ ജാനകി എന്ന പേര് കാരണം പ്രദര്‍ശനം നിഷേധിച്ച സെന്‍സര്‍ ബോര്‍ഡും അതിനെതിരെ പോരാട്ടം നടത്തുന്ന സിനിമാപ്രവര്‍ത്തകരും. അനുമതി നിഷേധിച്ചതില്‍ നിര്‍മാതാക്കള്‍ സമർപ്പിച്ച ഹരജിയില്‍ കോടതി ഇടപെടുകയും എന്തുകൊണ്ടാണ് ജാനകി എന്ന പേര് മാറ്റാന്‍ ആവശ്യപ്പെട്ടതെന്ന് ചോദിച്ചിരുന്നു. എന്നാല്‍ അതിന് സെന്‍സര്‍ ബോര്‍ഡ് കൊടുത്ത ഉത്തരമാണ് വിചിത്രം, ഒരു പ്രത്യേക മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് അവര്‍ കോടതിയോട് പറഞ്ഞത്.

Content Highlight: What is Censor Board and Cinema’s that were rejected by the Censor Board

ശരണ്യ ശശിധരൻ
ഡൂൾന്യൂസിൽ സബ് എഡിറ്റർ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നും ബിരുദം