വാളയാറും കടന്ന് പാൻ ഇന്ത്യയിൽ എത്തിനിൽക്കുന്ന മലയാള സിനിമയും പുതുതാരോദയങ്ങളും
ശരണ്യ ശശിധരൻ

എല്ലാക്കാലത്തും അവാര്‍ഡുകള്‍ മലയാളസിനിമക്കായിരുന്നെങ്കിലും വാണിജ്യ സിനിമകളുടെ അരങ്ങത്ത് ഉണ്ടായിരുന്നത് ബോളിവുഡ് സിനിമ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് അവാര്‍ഡ് തിളക്കത്തിലും കൊമേഷ്യൽ സിനിമകളുടെ എണ്ണത്തിലും മലയാളം സിനിമകള്‍ മുന്നിലാണ്. മലയാള സിനിമകള്‍ ഇന്ത്യയില്‍ മാത്രമല്ല അതും കടന്ന് ലോകമെമ്പാടും എത്തിയിരിക്കുന്നു. മലയാളത്തിളക്കം ഇന്ന് ലോകസിനിമയില്‍ കാണാന്‍ സാധിക്കും.

 

Content Highlight: Pan Indian Stars From Malayalam Cinema

ശരണ്യ ശശിധരൻ
ഡൂൾന്യൂസിൽ സബ് എഡിറ്റർ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നും ബിരുദം