എവർ ക്ലാസിക് കോമ്പോ സമ്മാനിച്ച ഹൃദയപൂർവ്വം
ശരണ്യ ശശിധരൻ

മലയാള സിനിമയിലെ എവർ ക്ലാസിക് കോമ്പോ സത്യൻ അന്തിക്കാട് – മോഹൻലാൽ വീണ്ടും ഒന്നിച്ച ഹൃദയം തൊട്ട ഹൃദയപൂർവ്വം. ഹൃദയമാറ്റ ശസ്ത്രക്കിയക്ക് വിധേയനായ സന്ദീപ് എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ഹൃദയപൂർവ്വം പറയുന്നത്. ഹൃദയം മാറ്റിവെച്ച സന്ദീപിനെ കാണാൻ ദാതാവിന്റെ മകളായ ഹരിത എത്തുന്നു. ഒരുപാട് സസ്‌പെൻസുകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു തനി സത്യൻ അന്തിക്കാട് ചിത്രമാണ് ഹൃദയപൂർവ്വം.

Content Highlight: Ever classic combo Mohanlal and Sathyan Anthikkad Movie Hridayapoorvam

ശരണ്യ ശശിധരൻ
ഡൂൾന്യൂസിൽ സബ് എഡിറ്റർ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നും ബിരുദം