ടോപ് ഗണ്‍ മാവറിക്കിന് ശേഷം ജോസഫ് കൊസിന്‍സ്‌കി സംവിധാനം ചെയ്ത ചിത്രം അപെക്‌സ് ജി.പി എന്ന എഫ് വണ്‍ റേസിങ് ടീമിന്റെയും സോണി ഹെയ്‌സ് എന്ന റേസിങ് ചാമ്പ്യന്റെയും കഥയാണ് പറയുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സെന്ന് നിസ്സംശയം എഫ് വണ്ണിനെ വിശേഷിപ്പിക്കാം. അത്രമാത്രം ഗംഭീരമായാണ് ചിത്രം ഒരുങ്ങിയത്.

 

Content Highlight: F1 Movie personal opinion