മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യയോടേറ്റ പരാജയത്തില്‍ ടീമിനെതിരെ വൈകാരികമായി പ്രതികരിച്ച് പാക് ക്രിക്കറ്റ് ആരാധകന്. ഫിറ്റ്നസ് പോലും ശ്രദ്ധിക്കാതെയാണ് താരങ്ങള്‍ ലോകകപ്പിന് വന്നതെന്ന് മാഞ്ചസ്റ്ററിലെ സ്റ്റേഡിയത്തിന് സമീപം വികാരധീരനായി ഇദ്ദേഹം പറഞ്ഞു.
കളിക്കാര്‍ ഇന്നലെ രാത്രി പിസയും ബര്‍ഗറും കഴിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന് അറിഞ്ഞു. ഫിറ്റ്നസിന് കുറിച്ച് ചിന്തയില്ലെങ്കില് ക്രിക്കറ്റ് മതിയാക്കി താരങ്ങള്‍ ഗുസ്തി പിടിക്കാന്‍ പോകട്ടെയെന്നും ആരാധകന് പറയുന്നു.
HAHAHAHAHAHAHAHAHAHAHAHAHAHHAHAHAHAHAHAHAHAHAHAHAHAHAHAHAHAHAHAHAHAHAHAHAHAHAHAHAJAHAHAHAHAHAHAHAHAHAHAHAHAHHAAHHAHAHADEDDDDDDDDDHAHAHAHAHHAHA pic.twitter.com/437fxxR7Qz
— Gautam Verma (@gautmaxx) June 16, 2019
ഇന്നലെ മത്സരത്തിനിടെ നായകന് സര്‍ഫറാസ് അഹമ്മദ് കോട്ടുവാ ഇട്ടതും പാക് ആരാധകരെ ചൊടിപ്പിച്ചിരുന്നു.
ലോകകപ്പില്‍ തുടര്‍ച്ചയായി ഏഴാം തവണയാണ് പാകിസ്താന് ഇന്ത്യയോട് പരാജയപ്പെടുന്നത്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
Sarfaraz Ahmed seems not interested in the game, Embarrassment.#INDvPAK #CWC19 pic.twitter.com/NTrScwFPEQ
— Mazhar Ali (@mazhr_) June 16, 2019
