ഏത് കഥാപാത്രത്തിനൊപ്പം നില്‍ക്കണമെന്ന ആശയക്കുഴപ്പം രണ്ടാം പകുതിയില്‍ പ്രേക്ഷകന് വന്നുചേരുന്നുണ്ട്. എല്ലാ കഥാപാത്രങ്ങള്‍ക്കും അവരുടെ പ്രവൃത്തികള്‍ക്കുള്ള ന്യായം സംവിധായകന്‍ നല്‍കുന്നുണ്ട്. അതിനെ ഏറ്റവും നന്നായി തൃപ്തിപ്പെടുത്തുന്ന ക്ലൈമാക്‌സ് തന്നെയാണ് സിനിമയുടെ വലിയൊരു പോസിറ്റീവായി തോന്നിയത്.
Content Highlight: Ouseppinte Osiyathu movie personal opinion