രഹസ്യങ്ങളൊളിപ്പിച്ച ഒസ്യത്ത് | Ouseppinte Osiyathu Personal Opinion
അമര്‍നാഥ് എം.

ഏത് കഥാപാത്രത്തിനൊപ്പം നില്‍ക്കണമെന്ന ആശയക്കുഴപ്പം രണ്ടാം പകുതിയില്‍ പ്രേക്ഷകന് വന്നുചേരുന്നുണ്ട്. എല്ലാ കഥാപാത്രങ്ങള്‍ക്കും അവരുടെ പ്രവൃത്തികള്‍ക്കുള്ള ന്യായം സംവിധായകന്‍ നല്‍കുന്നുണ്ട്. അതിനെ ഏറ്റവും നന്നായി തൃപ്തിപ്പെടുത്തുന്ന ക്ലൈമാക്‌സ് തന്നെയാണ് സിനിമയുടെ വലിയൊരു പോസിറ്റീവായി തോന്നിയത്.

 

Content Highlight: Ouseppinte Osiyathu movie personal opinion

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം