പോത്തേട്ടൻ ബ്രില്ലൻസ് ❌ അഭിനയത്തിലെ ബ്രില്യന്റ് പോത്തേട്ടൻ ✔️ | Dileesh Pothan
ഹണി ജേക്കബ്ബ്

സഹസംവിധായകനായി പ്രവർത്തിച്ച ആദ്യ എട്ട് ചിത്രങ്ങളും പരാജയമാണെന്നും എന്നാൽ സംവിധാനം ചെയ്ത ആദ്യ ചിത്രം സൂപ്പർഹിറ്റായി എന്ന് പറയുമ്പോൾ അദ്ദേഹത്തിലെ സിനിമാന്വേഷി എത്രമാത്രം കിതച്ചുനിൽക്കാതെ ഓടിയെന്ന് വ്യക്തം. മഹേഷിന്റെ പ്രതികാരമെന്ന ആദ്യ ചിത്രത്തിലൂടെത്തന്നെ ദേശീയ – സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ബ്രില്യന്റായ സംവിധായകൻ ദിലീഷ് പോത്തനെക്കുറിച്ച് ഇനിയൊരു മുഖവുര വേണമെന്നില്ല. എന്നാൽ ഇന്ന് ചർച്ചയാകുന്നത് ബ്രില്യന്റ് നടനായ ദിലീഷ് പോത്തനാണ്.

Content Highlight: Analysis Of Dileesh Pothan’s Acting

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം