വിനീത് ഇനി സംവിധാനം ചെയ്യുന്നുണ്ടങ്കില്‍ അത് നിതിന്‍ മോളിയുടെ സ്പിന്‍ ഓഫ് ആവണമെന്ന് ഓരോരുത്തരും പറയുമ്പോള്‍ മനസ്സിലാക്കാം നിതിൻ മോളി എന്ന കഥാപാത്രത്തിന്റെ റേഞ്ച്. വര്‍ഷങ്ങള്‍ക്ക് ശേഷം നിവിനും വിനീതും ഒന്നിച്ചപ്പോള്‍ മറ്റൊരു സൂപ്പര്‍ഹിറ്റ് കിട്ടിയ സന്തോഷത്തിലാണ് സിനിമാപ്രേമികൾ

Content Highlight: Nivin pauly’s come back in varshangalkk shesham movie