[] ##മോട്ടോറോള യുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ മോട്ടോ ജി ഇന്ന് പുറത്തിറങ്ങും. നാളെ ഡിവൈസ് വിപണിയിലെത്തുമെന്നാണ് അറിയുന്നത്.
ട4 Pro (1.5GHz x 4) processor ആണ് മോട്ടോ ജിയില്‍ ഉള്ളത് എന്നാണ് അറിയുന്നത്. 4.7 ഇഞ്ച് 720ു ഡിസ്‌പ്ലേ, 8 എം.പി ക്യാമറ എന്നിവയും ഡിവൈസിനുണ്ടെന്ന് അറിയുന്നു.
8 ജിബി, 16 ജിബി എന്നിങ്ങനെ രണ്ട് വാരിയന്റുകളിലായാണ് ഡിവൈസ് എത്തുന്നത് എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. മോട്ടോറോളയുടെ ബിഗ് ബജറ്റ് ഫോണ്‍ എന്നാണ് മോട്ടോ ജിയെ വിശേഷിപ്പിക്കുന്നത്.
ഡിവൈസിന്റെ സവിശേഷതകളെ കുറിച്ച് മോട്ടോറോള ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
