ഞങ്ങള്‍ സംഘടനയ്ക്ക് അമ്മ എന്ന് പേരിട്ടത് തന്നെ ഒടുക്കത്തെ സ്ത്രീപക്ഷ ചിന്തകളുടെ പുറത്താണ്, ഇല്ലെങ്കില്‍ അച്ഛന് എന്നല്ലേ ഇടുക എന്നൊക്കെ ചോദിച്ച് നമ്മുടെ ഉത്തരം മുട്ടിച്ചിരിക്കുകയാണ് മണിയന്‍പിള്ള രാജു സര്. സംഘടനയുടെ പേര് അച്ഛന് എന്നായിരുന്നു എങ്കില്‍, ഇതുവരെ സ്വീകരിച്ച് പോന്നിട്ടുള്ള സ്ത്രീവിരുദ്ധ തീരുമാനങ്ങള്‍ കാണുമ്പോഴുള്ള ആ കണ്ഫ്യൂഷന് മാറി കിട്ടിയേനേ. എന്നാലും മണിയന്‍പിള്ള ചേട്ടന് ഇത്ര കിടിലന്‍ ഒരു തമാശ പറഞ്ഞ് നാട്ടുകാരെ ചിരിപ്പിക്കുമ്പോള്‍ തൊട്ടടുത്ത് ഇരുന്ന നമ്മുടെ ലാലേട്ടന് എന്താണ് ഒരു ഇഞ്ചി കടിച്ച എക്സ്പ്രഷന്‍ ? ഹാ ചിലപ്പോള്‍ പാവം ഇരയ്ക്കും പ്രതിക്കും വേണ്ടി ഒന്നിച്ച് പ്രാര്‍ത്ഥിക്കുകയായിരിക്കും
MORE STORIES
ലോകഃ 45 ദിവസമെടുത്തപ്പോള്‍ ബെത്ലഹേം എടുത്തത് 24 ദിവസം മാത്രം; കളക്ഷനില്‍ കുതിച്ച് മലയാള സിനിമകള്‍
2 days ago
ഈ തിരുത്തലിൽ എത്രത്തോളം പ്രതീക്ഷയുണ്ട് ?
15 hours ago
റെലഗേഷനിൽ നിന്നും കിരീടത്തിൽ മുത്തമിട്ടവർ ലെസ്റ്റർ ഇന്നെവിടെ?
2 days ago
ജർമ്മനിയിൽ AFD യുടെ മുന്നേറ്റം നവനാസിസത്തിന്റെ തിരിച്ചുവരവോ?
2 days ago
ഞങ്ങളെ കൊണ്ടൊന്നും പറയിപ്പിക്കരുത് | പവർകട്ടിൽ കുടുങ്ങിയ ജനങ്ങൾ പ്രതികരിക്കുന്നു
3 days ago
25 വയസുള്ള നസ്ലെന് മുതല്‍ 66 വയസുള്ള ലാലേട്ടന് വരെ
1 week ago
ഇന്ത്യൻ ജനതയെ പിന്നോട്ടടിച്ച മനുസ്മൃതിയും സ്ത്രീകളെ പിന്നോട്ട് നയിക്കുന്നവരും
1 week ago
സി.ജെ.പി സമരവും ഭാവിയും | NEHA BORA | MIDHAA TAHANI
1 week ago
