അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കി മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരുകാലത്ത് ആര്‍.എസ്.എസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട ആഭ്യന്തരമന്ത്രിയാണ് പട്ടേല്‍ എന്ന കാര്യം ബി.ജെ.പി നേതാക്കള്‍ അറിഞ്ഞതുകൊണ്ടാകും സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതെന്ന പരിഹാസങ്ങളും ഉയര്‍ന്നിരുന്നു.

സ്റ്റേഡിയത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളെ ഹാസ്യാത്മകമായ രീതിയില്‍ അവതരിപ്പിക്കുകയാണ് ട്രോളോട് ട്രോള്‍ എന്ന പരിപാടിയിലൂടെ.