സലിംകുമാറിനെ കൊച്ചിയില്‍ നടക്കുന്ന ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടനചടങ്ങില്‍ വിളിക്കാത്തതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായിരുന്നു.

തന്റെ രാഷ്ട്രീയം മൂലമാണ് പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നതെന്ന് സലിംകുമാര്‍ പറഞ്ഞിരുന്നു. ഇത്തരം വിഷയങ്ങളെ ട്രോള്‍ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഇവിടെ