കാസര്‍ഗോഡ്‌ വെച്ചു നടന്ന ബി.ജെ.പിയുടെ വിജയയാത്ര ഉദ്‌ഘാടനം ചെയ്യാന്‍ വന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

ലൗവ്‌ ജിഹാദ്‌ കേരളത്തില്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും കൊവിഡിനെ തോല്‍പ്പിക്കുന്നതില്‍ യു.പിയേക്കാള്‍ പിറകിലാണ്‌ കേരളമെന്നുമൊക്കെയുള്ള പരാമര്‍ശങ്ങളാണ്‌ വിവാദമായത്‌. അത്തരം പ്രസ്‌താവനകളെ ട്രോളുകയാണ്‌ ട്രോളോട്‌ ട്രോള്‍ എന്ന ഈ പരിപാടിയിലൂടെ..