മയ്യഴിയുടെ കഥാകാരന്‍ എം. മുകുന്ദന്‍ വെള്ളിത്തിരയിലേക്ക്. എം. മോഹനന്‍ സംവിധാനം ചെയ്യുന്ന “916” എന്ന ചിത്രത്തിലൂടെയാണ് എം. മുകുന്ദന്‍ സിനിമയിലെത്തുന്നത്.