| Friday, 13th September 2024, 4:55 pm

കിഷ്‌ക്കിന്ധാ കാണ്ഡം; നിഗൂഢതകള്‍ ഒളിപ്പിച്ച ഒരു മികച്ച ത്രില്ലര്‍

വി. ജസ്‌ന

ഫാമിലി ത്രില്ലര്‍ ഡ്രാമയെന്ന ഴോണറില്‍ എത്തിയ കിഷ്‌ക്കിന്ധാ കാണ്ഡം ഈ വര്‍ഷമെത്തിയ മികച്ച ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നുതന്നെയാണ്. ഓണത്തിന് മികച്ച തിയേറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്ന സിനിമ കാണാനാണ് ആഗ്രഹമെങ്കില്‍ കിഷ്‌ക്കിന്ധാ കാണ്ഡത്തിന് ധൈര്യമായി ടിക്കറ്റെടുക്കാവുന്നതാണ്.

Content Highlight: KishKindha Kaandam Movie Review

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ