ട്വിസ്‌റ്റോട് ട്വിസ്റ്റ് കൊണ്ട് മടുപ്പ്, പേര് അന്വര്‍ത്ഥമാക്കി മിറാഷ് I Mirage movie Personal Opinion
ദൂരെ നിന്ന് നോക്കുമ്പോള്‍ എന്തൊക്കെയോ ഉണ്ടെന്ന് തോന്നുന്ന, എന്നാല്‍ അടുത്തെത്തിയാല്‍ ഒന്നുമില്ലെന്ന് മനസിലാകുന്നത് എന്നാണ് മിറാഷ് എന്ന വാക്കിന്റെ അര്‍ത്ഥം. സിനിമയുടെ ആകെത്തുകയില്‍ ഇതേ അഭിപ്രായം തന്നെയാണ് പങ്കുവെക്കാനുള്ളത്.
Content Highlight: Mirage movie Personal Opinion
അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം
