ഫാമിലി ത്രില്ലര്‍ ഡ്രാമയെന്ന ഴോണറില്‍ എത്തിയ കിഷ്‌ക്കിന്ധാ കാണ്ഡം ഈ വര്‍ഷമെത്തിയ മികച്ച ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നുതന്നെയാണ്. ഓണത്തിന് മികച്ച തിയേറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്ന സിനിമ കാണാനാണ് ആഗ്രഹമെങ്കില്‍ കിഷ്‌ക്കിന്ധാ കാണ്ഡത്തിന് ധൈര്യമായി ടിക്കറ്റെടുക്കാവുന്നതാണ്.

Content Highlight: KishKindha Kaandam Movie Review