ബാബരി മസ്ജിദ് പൊളിച്ച്, ഇന്ത്യന്‍ മതനിരപേക്ഷതയുടെ മൃതദേഹത്തിന് മുകളിലാണ് രാമക്ഷേത്രം നിര്‍മിച്ചത്. ഇത് പ്രാണപ്രതിഷ്ഠയല്ല, ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രാണന്‍ കവര്‍ന്നെടുക്കുന്ന ഭീകര പ്രവര്‍ത്തനമാണ്. രാമക്ഷേത്ര ഉദ്ഘാടനത്തിന് വീട്ടില്‍ രാമനാമം ജപിക്കണമെന്നും ദീപം തെളിയിക്കണമെന്നും കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല | കെ.ഇ.എന്‍ സംസാരിക്കുന്നു

CONTENT HIGHLIGHTS: KEN talks about the Pranapratishta ceremony of the Ram Temple to be built after the Babri Masjid is demolished.