പുസ്തകം കത്തിച്ചയാളും അവര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന കവികളും പരിസ്ഥിതിവാദികളും ഒരേ അനുഭവത്തിന്റെ ഇരകളാണ്. മുതലാളിത്തത്തിന്റെ വികലമായ വികസന പരിപാടികളുടെയും നയങ്ങളുടെയും ഇരകളാണ് ഇരു പക്ഷവും. പ്രളയം വന്നാല്‍ ഇവര്‍ രണ്ട് പേരും ഒന്നിച്ചാണ് ഒലിച്ചു പോകുക. അത്തരത്തില്‍ ഒരേ ദുരന്തത്തിന്റെ ഇരകളായവരെ തമ്മിലടിപ്പിക്കുകയാണ് ഇപ്പോള്‍ | വീരാന്‍കുട്ടി/അന്ന കീര്‍ത്തി ജോര്‍ജ് | DoolTalk

Content Highlight: Interview with Poet Veerankutty