ഉങ്കള്‍ക്ക് എന്നാച്ച് ഇളയരാജചേട്ടാ…..മോദിജിയും ബി.ആര്‍. അംബേദ്കറും കണ്ടാല്‍ മാറി പോകുന്ന തരം ഇരട്ടകളാണ് എന്നാണ് ഇളയരാജ പറയുന്നത്… ഭയങ്കരമാന സാമ്യങ്ങളാണത്രേ രണ്ടാളും തമ്മില്‍… ഏത് വകുപ്പിലാണ് ആ സാമ്യമെന്ന് ഒരു പിടിയും കിട്ടണില്ലല്ലോ…

Content Highlight : Ilayaraja says Modi and Ambedkar have many similarities | Trollodu Troll