| Saturday, 28th June 2025, 7:37 pm

വെറും സിനിമയല്ല, ഇതൊരു ലൈഫ്‌ടൈം എക്‌സ്പീരിയന്‍സ് I F1 Movie Personal Opinion

അമര്‍നാഥ് എം.

ടോപ് ഗണ്‍ മാവറിക്കിന് ശേഷം ജോസഫ് കൊസിന്‍സ്‌കി സംവിധാനം ചെയ്ത ചിത്രം അപെക്‌സ് ജി.പി എന്ന എഫ് വണ്‍ റേസിങ് ടീമിന്റെയും സോണി ഹെയ്‌സ് എന്ന റേസിങ് ചാമ്പ്യന്റെയും കഥയാണ് പറയുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സെന്ന് നിസ്സംശയം എഫ് വണ്ണിനെ വിശേഷിപ്പിക്കാം. അത്രമാത്രം ഗംഭീരമായാണ് ചിത്രം ഒരുങ്ങിയത്.

Content Highlight: F1 Movie personal opinion

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം