Naslen K. Gafoor| എന്താണ് അജണ്ട? നസ്‌ലെനെതിരെയും ഹെയിറ്റ് ക്യാമ്പയിൻ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ വാളുകളിൽ നസ്‌ലെനെതിരെയുള്ള ഹേറ്റ് ക്യാമ്പുകൾ നടക്കുകയാണ്. ആസൂത്രിതമായി പല ഐഡികളിൽ നിന്ന് പല പേജുകളിലും ഗ്രൂപ്പുകളിലും നിന്ന് ഒരേ സമയം പല പച്ച നുണകൾ പടച്ച് വിടുകയാണ് ചെയ്യുന്നത്. യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത ഇത്തരം പോസ്റ്റുകൾക്ക് പുറകിൽ എന്തെങ്കിലും തരത്തിലുള്ള പ്രൊപ്പഗാണ്ടയോ അജണ്ടയോ ഉണ്ടെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.
Content Highlight: Discussing the hate campaign aginst Naslen
ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം
