കോഴിക്കോട്: നെറ്റ് വര്‍ക്കിങ് സൗകര്യം ഇല്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ കുത്തക കമ്പനികള്‍ വാഴുന്ന ടെലികോം രംഗത്തെ ചൂഷണങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തൊഴിലാളികള്‍.

അടിസ്ഥാനവേതനമോ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളോ ഇതുവരെയും ലഭിച്ചിട്ടില്ലാത്ത തൊഴിലാളികള്‍ തൊഴിലെടുക്കുന്നത് ഒട്ടും സുരക്ഷ ഇല്ലാത്ത സാഹചര്യത്തിലാണ്. (വീഡിയോ)