പിഴച്ച യുവതികളെ ചുട്ടുകൊല്ലണം, അത്രക്കങ്ങോട്ട് വേണോ? | PASTOR | HONOR KILLING | Trollodu Troll
അനുഷ ആന്‍ഡ്രൂസ്

വീട്ടുകാരുടെ സമ്മതമില്ലാതെ പ്രേമിക്കുന്ന യുവതീ യുവാക്കളേ എങ്ങനെ കൊല്ലണം എന്നതിനെ പറ്റിയുള്ള ക്ലാസ്സെടുക്കാന് മതഗ്രന്ഥങ്ങള് അരച്ച കലക്കികുടിച്ച് ചില പാസ്റ്റര്മാര് തുനിഞ്ഞ് ഇറങ്ങിയിട്ടുണ്ട്…വാ നമുക്ക് ആ പ്രസംഗം ഒന്ന് കേട്ട് അനലൈസ് ചെയ്ത് നോക്കാം…


Content Highlights: Pastor’s speech make controversy

 

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.