രാഹുല്‍ഗാന്ധി വയനാട്ടില്‍ എത്തി ബേക്കറിയില്‍ കയറിയതും ദല്‍ഹിയിലെ കര്‍ഷകര്‍ക്ക് വേണ്ടി രംഗത്തിറങ്ങാത്തതും താരതമ്യം ചെയ്ത് ട്രോളുകള്‍ ഉണ്ടായിരുന്നു.

നിരുത്തരവാദപരമായ രീതിയിലാണ് കോണ്‍ഗ്രസ് പ്രതിപക്ഷപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതെന്നും വിമര്‍ശനങ്ങളും ട്രോളുകളുമുണ്ട്. അത്തരം ട്രോളുകളെ വിലയിരുത്തുകയാണിവിടെ