നോട്ടിഫിക്കേഷന്‍ / ബി.ആര്‍.പി ഭാസ്‌കര്‍
കേന്ദ്ര മന്ത്രിസഭയായി.
മലയാളികളില്ല.വിളി കാത്തിരുന്ന ഇ. ശ്രീധരനു വിളി വന്നില്ല. പ്രധാനമന്ത്രിക്ക് കസവു മുണ്ടുമായി പോയ ആളെക്കുറിച്ച് ഒരു വിവരവുമില്ല.
പക്ഷെ മലയാളം സംസാരിക്കാന്‍ കഴിയുന്ന ഒരാള്‍ മന്ത്രിസഭയിലുണ്ടെന്ന് നമുക്ക് ആശ്വസിക്കാം. ദക്ഷിണ കന്നഡയില്‍ നിന്നുള്ള സദാനന്ദ ഗൌഡ.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കറിന്റേതാണീ ഫേസ്ബുക്ക് സ്റ്റാറ്റസ്
Post by Brp Bhaskar.
