സെര്‍ബിയക്കെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ച ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയിരിക്കുകയാണ്. പൗളീഞ്ഞോയും തിയോഗോ സില്‍വയുമാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്. മെക്‌സിക്കോയാണ് ബ്രസീലിന്റെ അടുത്ത എതിരാളികള്‍.

പ്രവചന മത്സരത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ബ്രസീല്‍ ജയിക്കും എന്ന് തന്നെയാണ് പ്രവചിച്ചത്. ഇന്നലെ നടന്ന മത്സരത്തില്‍ ശരിയുത്തരം പറഞ്ഞവരില്‍ നിന്നും നറുക്കെടുപ്പിലൂടെ സമ്മാനത്തിനര്‍ഹനായിരിക്കുന്നത് നാബ് എച് ജെ ആണ്.

ഉത്തര കേരളത്തിലെ നമ്പര്‍ വണ്‍ ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സ്സസ് ഡീലറായ കണ്ണങ്കണ്ടിയും ഇത്താക്ക ഷര്‍ട്ട്‌സ് & ട്രൗസേര്‍സും ചേര്‍ന്നാണ് ഫുട്ബാള്‍ ആരാധകര്‍ക്കായി പ്രവചന മത്സരം ഒരുക്കുന്നത്.

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.