അടുത്ത സ്റ്റേറ്റ് അവാര്‍ഡില്‍ മിനിമം അഞ്ച് അവാര്‍ഡെങ്കിലും ബാലന്‍ കീശയിലാക്കുമെന്ന് ഉറപ്പാണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആദിശേഷന്‍, ഫര്‍സാന പാലത്തിങ്കല്‍, മുഹമ്മദ് സിയാന്‍… മലയാളസിനിമക്ക് ഒരു മുതല്‍ക്കൂട്ടായി ഇവര്‍ മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സിനിമയെ ഇത്ര ഗംഭീരമായി ഷോള്‍ഡര്‍ ചെയ്യാന്‍ ഈ മൂന്ന് പേര്‍ക്കും സാധിച്ചിട്ടുണ്ട്.

Content Highlight: Balan movie Personal Opinion