കരിയറിന്റെ പീക്കില്‍ നില്‍കുമ്പോള്‍ സ്ത്രീകള്‍ അധികം എത്തിപ്പെടാത്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി എന്ന മേഖലയിലേക്ക് സദ തിരിയുകയും ഒരു ഹോബിക്കപ്പുറം മികച്ച വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫേഴ്‌സില്‍ ഒരാളായി മാറാന്‍ കഴിഞ്ഞുവെന്നതും ഇന്‍സ്പയറിങ്ങാണ്.

Content highlight: Actress Sadaa is now a famous wild life photographer