നല്ല സിനിമ ചെയ്താൽ തന്റെ പ്രേക്ഷകർ തന്നെ ഒരിക്കലും കൈവിടില്ലെന്ന ആമിർ ഖാന്റെ ഉറച്ച വിശ്വാസമാണ് ഇന്ന് സിതാരേ സമീൻ പർ പ്രദർശിപ്പിക്കുന്ന തിയേറ്ററിന് മുന്നിൽ കാണുന്ന ഹൗസ്ഫുൾ ബോർഡുകൾ. 120 കോടി വരെ ഓഫർ ഉണ്ടായിട്ടും ഒ.ടി.ടിക്ക് ചിത്രം വിൽക്കാതിരുന്നതും നേരത്തെ പറഞ്ഞ അതെ വിശ്വാസം കൊണ്ടാണ്.
Content Highlight: Aamir Khan’s Comeback with Sitaare Zameen Par