പരിയേറും പെരുമാള്‍ എന്ന സിനിമയിലൂടെ താന്‍ ചെയ്യുന്ന സിനിമകള്‍ എങ്ങനെയുള്ളതാകുമെന്ന് ആദ്യമേ പറഞ്ഞുവെച്ച സംവിധായകനാണ് മാരി സെല്‍വരാജ്. അടിച്ചമര്‍ത്തപ്പെട്ടവന്റെ ആത്മരോഷം ഓരോ സിനിമയിലും പ്രതിഫലിപ്പിച്ച മാരിയുടെ ഏറ്റവും പുതിയ ചിത്രമാണ് വാഴൈ.

 

Content Highlight: Vaazhai movie personal opinion