മണിരത്‌നം സിനിമകളുടെ മാഷപ്പ് അഥവാ തഗ് ലൈഫ് I Thug Life Movie Review
അമര്‍നാഥ് എം.
ഒരുപാട് കോണ്‍ഫ്ളിക്റ്റുകള്‍ കാണിച്ച് അവസാനം കഥ തുടങ്ങിയ സ്ഥലത്ത് തന്നെ എത്തി ഒന്ന് കണക്ടായി വന്നപ്പോഴേക്ക് സിനിമയും തീര്‍ന്നു. ഇതിനിടയില്‍ ക്ഷമ പരീക്ഷിച്ച ചില ഭാഗങ്ങളുമുണ്ടായി
Content Highlight: Thug Life movie personal opinion
അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം