മാര്‍ക്കറ്റ് പോയ നടനാണ് തമിഴില്‍ ഇന്‍ഡസ്ട്രി ഹിറ്റ് നേടിയത്, വിജയ്‌യുടെ പരാമര്‍ശത്തിന് പിന്നാലെ കമല്‍ ഹാസന്‍ ആരാധകര്‍
അമര്‍നാഥ് എം.

വിജയ് ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും അഡ്രസില്ലാത്ത കത്തിന് താന്‍ മറുപടി പറയേണ്ട ആവശ്യമില്ലെന്നും കമല്‍ ഹാസന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തന്റെ അനുജനെപ്പോലെയാണ് വിജയ് എന്നും അദ്ദേഹം പറഞ്ഞു. കമല്‍ ഹാസന്റെ മറുപടിക്ക് പിന്നാലെ വിജയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കമല്‍ ഹാസന്‍ ആരാധകര്‍

 

Content Highlight: Kamal Haasan fans reacts to Vijay’s statement in TVK Maanaadu

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം