| Friday, 25th April 2025, 5:21 pm

അഭിനയിച്ച് വിസ്മയിപ്പിക്കുന്നത് തുടരും... | Thudarum Personal Opinion |

അമര്‍നാഥ് എം.

പഴയ അഭിനയമൊക്കെ പോയി, ഇനി പണ്ടത്തേതുപോലെ ഭാവങ്ങളൊന്നും മുഖത്ത് വരില്ല എന്നുള്ള പല്ലവികള്‍ മോഹന്‍ലാലിന്റെ അഭിനയത്തെപ്പറ്റി പറയുന്നവര്‍ക്കുള്ള മുഖമടച്ചുള്ള പ്രഹരമാണ് തുടരും എന്ന ചിത്രം. കഴിഞ്ഞ 47 വര്‍ഷമായി മോഹന്‍ലാല്‍ ഇവിടെത്തന്നെയുണ്ട്. അയാളിലെ അഭിനയപ്രതിഭ നമ്മെ വിസ്മയിപ്പിക്കുന്നത് ഇനിയും തുടരും

Content Highlight: Thudarum movie Personal Opinion

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം