‘സിനിമയില്‍ ഗോകുലന്‍ വക്കീല്‍ കള്ളസാക്ഷി പഠിപ്പിക്കുന്നത് പോലെയാണ് ബിനു പപ്പു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെക്കൊണ്ട് ഡയലോഗ് പഠിപ്പിച്ചത്. എങ്ങനെ പോയാലും ചെയ്യിച്ചെടുക്കും. കളത്തില്‍ കേറിയാല്‍ പിന്നെ പുറത്തേക് ഇറങ്ങാന്‍ പറ്റില്ല’ രസകരമായ ഷൂട്ടിങ് അനുഭവങ്ങളുമായി സൗദി വെള്ളക്ക ടീം.

Content Highlight: tharun moorthy and binu pappu about shooting experience of saudi vellakka