2 months ago 20 വര്‍ഷമായിട്ടും കുറ്റപത്രം പോലും നല്‍കാതെ യു.എ.പി.എ ചുമത്തപ്പെട്ടയാള്‍ കേരളത്തില്‍; അലനും താഹയും ആഭ്യന്തര മന്ത്രിക്ക് നല്‍കിയ കത്തിന്റെ പൂര്‍ണരൂപം പുറത്ത്
3 years ago പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എക്ക് തിരിച്ചടി; അലന്‍ ഷുഐബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി
4 years ago 'ഞങ്ങളെക്കാള്‍ ദുരനുഭവമുള്ള മനുഷ്യരുടെ അവസ്ഥ നേരിട്ട് കണ്ടിട്ടുണ്ട്'; ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠനം നടത്താനൊരുങ്ങി അലനും താഹയും
4 years ago പൊലീസിലെ ചുരുക്കം ചിലര്‍ക്ക് തെറ്റായ സമീപനം: സേനയെ മുഴുവന്‍ കുറ്റപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി
4 years ago പിണറായി സര്‍ക്കാരിന്റേത് തീവ്ര വലതുപക്ഷ നിലപാട്, നിയമം കിട്ടിയാല്‍ മോദിയേക്കാള്‍ വലിയ ഏകാധിതിയാവും; അലന്റെയും താഹയുടെയും കുടുംബത്തോട് മാപ്പ് പറയണമെന്ന് വി.ഡി. സതീശന്‍
4 years ago ഇനി അവനെ കാണാനുള്ള കാത്തിരിപ്പാണ്; 10 മാസമായി ഞാനുള്ള അവസ്ഥയില്‍ നിന്ന് ഒരു സമാധാനം; താഹയുടെ ജാമ്യ വിധിയില്‍ അലന്‍
4 years ago ചായ കുടിക്കാനല്ലാതെ ഈ കുട്ടികള്‍ എന്തിന് പോയതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; താഹ ഫസലിന്റെ ജാമ്യ വിധിയില്‍ കെ.കെ. രമ
4 years ago മാവോയിസ്റ്റ് കേസുകള്‍ക്കെല്ലാം യു.എ.പി.എ ചുമത്തുന്നവര്‍ക്കുള്ള തിരിച്ചടിയാണ് സുപ്രീംകോടതി വിധി: താഹ ഫസലിന്റെ ജാമ്യത്തെ സ്വാഗതം ചെയ്ത് പി. ജയരാജന്‍
5 years ago കഴിഞ്ഞ നാല് മാസമായി ഒരു നല്ല ഭക്ഷണം കഴിക്കുമ്പോഴോ, മനസ്സറിഞ്ഞ് സന്തോഷിക്കുമ്പോഴോ എനിക്ക് അവനെ ഓര്‍മ്മ വരും; പെരുന്നാളിന് ജയിലിലുള്ള താഹയെ ഓര്‍ത്ത് അലന്‍
5 years ago പന്തീരാങ്കാവ് യു.എ.പി.എ കേസ്: താഹയുടെ ജാമ്യം റദ്ദ് ചെയ്തതില്‍ എന്‍.ഐ.എയ്ക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി
5 years ago തെറ്റ് ചെയ്തിട്ടില്ല, സുപ്രീം കോടതിയെ സമീപിക്കുമെന്ന് താഹ; കൊച്ചി എന്‍.ഐ.എ കോടതിയില്‍ കീഴടങ്ങി
5 years ago താഹ കൂട്ടുപ്രതിയല്ല സഹോദരനാണ്, ജയിലിലെന്നപോലെ പുറത്തും എന്നെ ചേര്‍ത്ത് നിര്‍ത്തിയവന്‍: അലന്‍