3 years ago അങ്ങനെ പാടിയാല്‍ കായല്‍ തിര ഇളകത്തില്ലേ എന്ന് ദാസേട്ടന്‍ ചോദിച്ചു, എനിക്ക് ഇങ്ങനെ ഇളകിയാല്‍ മതി എന്ന് ഞാന്‍ പറഞ്ഞു: ശരത്
3 years ago അമേരിക്കന്‍ പ്രസിഡന്റൊഴിച്ച് എല്ലാവരും ആ പാട്ട് പാടിയിട്ടുണ്ട്, അദ്ദേഹവും കൂടി അത് പാടുന്നത് കേള്‍ക്കണം: ശരത്
4 years ago അതെന്താടാ, ഇങ്ങനെ പാടിയാല്‍ കായല്‍ത്തിര ഇളകത്തില്ലേ എന്ന് ദാസേട്ടന്‍; പക്ഷെ ഞാന്‍ പറഞ്ഞ പോലെ ഇളകിയാല്‍ മതിയെന്ന് ഞാനും; വഴക്കിനെക്കുറിച്ച് ശരത്
4 years ago മാലേയം ഗുരുവായൂരപ്പന്റെയല്ലേ, തമാശ കളിക്കല്ലേ; അങ്ങനെ ചന്ദനത്തിരിയും വിളക്കും കത്തിച്ചുവെച്ച് ചിത്രച്ചേച്ചി സ്റ്റുഡിയോയില്‍ പാടാനിരുന്നു; രസകരമായ അനുഭവം പറഞ്ഞ് ശരത്
4 years ago ആ പാട്ട് ഇനി പാടാന്‍ അമേരിക്കന്‍ പ്രസിഡന്റ് മാത്രമേ ബാക്കിയുള്ളൂ; ചില കവര്‍ വേര്‍ഷന്‍ കവറല്ല, ഖബറാണ്: ശരത്
4 years ago അങ്ങനെ ചോദിക്കുന്നത് എന്റെ മാനേജര്‍മാര്‍ക്ക് ഇഷ്ടമല്ല, എന്തിനാ സാറിനെ അങ്ങനെ വിളിക്കുന്നതെന്ന് ചോദിച്ച് പെട്രോള്‍ പമ്പിലൊക്കെ വഴക്കുണ്ടാക്കിയിട്ടുണ്ട്: ശരത്
4 years ago സോപ്പും കൂടി ചേര്‍ത്ത പാട്ടാണ് ഇത്; പാടെടാ, എന്ന് പറഞ്ഞാല്‍ ബിന്‍ ലാദന്‍ പോലും പാടും; തന്റെ ഗാനത്തെക്കുറിച്ച് സംഗീത സംവിധായകന്‍ ശരത്
5 years ago കഷ്ടപ്പെട്ടു പാടിയ സ്വരങ്ങള്‍ക്ക് അവിടെ പടവലങ്ങ അരിയുകയാണെന്നാണ് പാട്ട് കണ്ട് യേശുദാസ് പറഞ്ഞത്; സംഗീതവിശേഷവുമായി ശരത്
5 years ago ഞാന്‍ നിന്നനില്‍പ്പില്‍ ഉരുകിപ്പോയി; പാടിക്കേട്ടിട്ട് കൊള്ളില്ല എന്ന് പറഞ്ഞാല്‍ വിഷമമില്ലായിരുന്നു; ദുരനുഭവങ്ങള്‍ പങ്കുവെച്ച് ശരത്
5 years ago സിനിമ വിജയിക്കാത്തതില്‍ സംഗീത സംവിധായകനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം; സിനിമയിലെ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ശരത്
5 years ago ആദ്യത്തെ പടം മുതല്‍ ചുമ്മാ ഒരു കാര്യവുമില്ലാതെ വഴക്കിടാറുണ്ട് ദാസേട്ടന്‍; ദാസേട്ടനെ പാടാന്‍ വിളിക്കുന്നു എന്നതിന് പകരം എന്നെ രണ്ട് ചീത്തവിളിക്കാന്‍ ക്ഷണിക്കുന്നു എന്നാണ് ഞാന്‍ പറയുക: ശരത്
6 years ago ഞാന്‍ കാത്തിരിക്കാം, എല്ലാത്തിനെക്കാളും വലുത് സിനിമയാണ്; ഇത് എനിക്ക് പൂര്‍ത്തിയാക്കണം; വെയില്‍ സംവിധായകന്‍ ശരത്