5 years ago അവര്‍ അനീതിക്കെതിരെ പോരാടുകയായിരുന്നു; 'പദ്മാവതി'നെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍
8 years ago 200 കോടി ക്ലബ്ബിലെത്തിയ 'പത്മാവത്' രണ്‍വീര്‍ സിങിന് നല്‍കിയത് സല്‍മാനും ഷാരുഖിനും ആമിറിനും തകര്‍ക്കാനാകാത്ത റെക്കോര്‍ഡ്
8 years ago 'പത്മാവത്' സിനിമയ്‌ക്കെതിരായ അതിക്രമം; കര്‍ണ്ണിസേനയ്‌ക്കെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു
8 years ago ഇഷ്ടമില്ലാത്തവര്‍ 'പദ്മാവത്' കാണേണ്ട; പ്രശ്‌നമുണ്ടായാല്‍ പ്രദര്‍ശനം തടയുകയല്ല പ്രശ്‌നം പരിഹരിക്കലാണ് സര്‍ക്കാരിന്റെ ചുമതലയെന്നും സുപ്രീംകോടതി
8 years ago 'ചലച്ചിത്ര ലോകം പത്മാവതിയ്‌ക്കൊപ്പം'; ചിത്രത്തിനു പിന്തുണയുമായി 15 മിനിറ്റ് നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കും
8 years ago പത്മാവതിയുടെ പേരില്‍ രാജസ്ഥാനില്‍ മരണവും; കൊലപാതകമോ ആത്മഹത്യയോയെന്ന് സ്ഥിരീകരിക്കാതെ പൊലീസ്
8 years ago 'ഇവിടെ ഒരു പത്മാവതിയും അനുവദിക്കില്ല'; ബന്‍സാലി ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി
8 years ago 'പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തിയ്യറ്ററുകള്‍ കത്തിക്കും'; ഹിന്ദുക്കളെ മോശമാക്കി ചിത്രീകരിച്ച് കാശുണ്ടാക്കുന്ന നായയാണ് ബന്‍സാലിയെന്ന് ബി.ജെ.പി എം.എല്‍.എ, വീഡിയോ
8 years ago പത്മാവതിയുടെ രംഗോലി നശിപ്പിച്ച സംഭവത്തില്‍ അഞ്ചു പേര്‍ പിടിയില്‍; പിടിയിലായവര്‍ രജ്പുത് കര്‍ണി സേനയിലേയും വിശ്വഹിന്ദുപരിഷത്തിലേയും അംഗങ്ങള്‍
8 years ago ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് ദീപിക പദുക്കോണിന്റ പദ്മാവതിയുടെ രംഗോലി മായ്ച്ചുകളഞ്ഞ് പ്രതിഷേധക്കാര്‍