‘അനശ്വര പ്രണയഗാഥ’ എന്ന തലക്കെട്ടോടെ വരുന്ന മുത്തശ്ശികഥകളുടെ പോലെ, അടിമുടി കാല്‍പനികമായ സിനിമയാണ് സീതാരാമം. നന്മയുള്ള ധീരരായ നായികാ നായകരും അവരുടെ കത്തെഴുതിയും മരംചുറ്റി പാട്ടുപാടിയും നടക്കുന്ന പ്രണയവുമെല്ലാം ചേര്‍ന്ന സിനിമ, ആദ്യാവസാനം ആ ഫീലില്‍ തന്നെ കഥ പറയുന്നുണ്ട്. അതിനൊപ്പം ഇന്ത്യ-പാകിസ്ഥാന്‍-കശ്മീര്‍-തീവ്രവാദികള്‍ എന്ന കേട്ടുപഴകിയ പ്ലോട്ടിലൂടെ സര്‍വഗുണ സമ്പന്നനും രക്ഷകനുമായ രാമന്റെയും സീതയുടെയും കഥ കൂടി ഇതിലുണ്ട് 

Content Highlights : Sita Ramam movie review