സ്ത്രീകൾക്ക് ടിക്കറ്റിനായി ചിലവഴിക്കുന്ന തുക മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാം | ഓർഡിനറി ബസ്സുകളുടെ പേര് മാറ്റി സൂപ്പർഫാസ്റ്റാക്കുന്നു | സ്ത്രീകൾക്ക് എല്ലാ കെ.എസ്.ആർ.ടി.സി ബസ്സിലും സൗജന്യ യാത്ര ആവശ്യമില്ല
Video Highlight : Public opinion sought on free bus travel for women in KSRTC ordinary buses in Kerala
കേരളത്തിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകിയതിനെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടുന്നു
