ചെറുപ്പത്തില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ട കുട്ടികള്‍ക്ക് ഭാവിയില്‍ മാനസിക പ്രശ്‌നങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ അവര്‍ നേരിടുന്ന സങ്കീര്‍ണതകള്‍, ട്രോമ, ഡിപ്രഷന്‍ എന്നിവയെക്കുറിച്ചും, ഈയടുത്ത് പോക്‌സോ കേസില്‍ സൈക്കോളജിസ്റ്റ് അറസ്റ്റിലായ സംഭവത്തെ കുറിച്ചും സംസാരിക്കുകയാണ് സൈക്കോളജിസ്റ്റായ ഡോ. അമീന സിത്താര.


Content Highlight: Psychologist Dr. Ameena Sithara about child sexual abuse