| Sunday, 27th February 2022, 7:18 pm

രാഷ്ട്രീയക്കാരെ എയറില്‍ കേറ്റിയ സിനിമകള്‍ | Political Satire Movies | Filmy Vibes

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ഒരുപാട് സിനിമകള്‍ മലയാളത്തിലിറങ്ങിയിട്ടുണ്ട്. ത്രില്ലര്‍ മൂഡിലിറങ്ങുന്ന ഈ സിനിമകളില്‍ നായകന്റെ മാസ് ഡയലോഗും കഥയുടെ ഗൗരവവുമനുസരിച്ച് വലിയ രീതിയിലുള്ള ഫാന്‍സും ഉണ്ടാവാറുണ്ട്.

എന്നാല്‍ അതേ ആവേശത്തോടെ മലയാളി സിനിമാ പ്രേക്ഷകര്‍ ആഘോഷിച്ച മറ്റൊരു ഴോണറാണ് പൊളിറ്റിക്കല്‍ സറ്റയര്‍ സിനിമകള്‍. ആക്ഷേപ ഹാസ്യത്തിലൂടെ രാഷ്ട്രീയം സംസാരിക്കാനും ഒരു രാഷ്ട്രീയ വിഷയത്തെ അവതരിപ്പിച്ച് സമൂഹത്തില്‍ ചര്‍ച്ചയാക്കുവാനും ഇത്തരം സിനിമകള്‍ക്ക് സാധിച്ചിട്ടുണ്ട്. പഞ്ചവടിപ്പാലം, സന്ദേശം, വെള്ളിമൂങ്ങ, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകള്‍ ഇതിനുദാഹരണമാണ്.


Content Highlight: Political satire movies in Malayalam

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്