തുന്നല്‍ക്കാരനായ സുരേന്ദ്രന്‍ ഇന്നത്തെ ഇന്ദ്രന്‍സ്; മലയാള സിനിമയില്‍ തുന്നിച്ചേര്‍ത്ത നടന്‍
തുന്നൽക്കാരനായി ജീവിതം ആരംഭിച്ച് ഇന്ന് മലയാളത്തിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് ഇന്ദ്രൻസ്. ശരീരത്തിന്റെ പേരിൽ പല തരത്തിലുള്ള കളിയാക്കലുകൾ ആദ്യകാലത്തിൽ കേൾക്കേണ്ടി വന്നിട്ടും അദ്ദേഹത്തിന് ആരോടും പരിഭവമില്ല, പരാതിയും. ഇന്ത്യൻ സിനിമയില തന്നെ അത്ഭുതമാണ് ഈ നടൻ.
Content Highlight: Story of Indrans in Malayalam Cinema
