സിനിമമാത്രം ചിന്തിക്കുന്ന ഒരു കണ്ണൂരുകാരൻ. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാതെ അദ്ദേഹം ഇന്ന് നടന്ന് കയറിക്കൊണ്ടിരിക്കുന്നത് മലയാള സിനിമയിലെ മികച്ച നടന്മാരുടെ ലിസ്റ്റിലേക്കാണ്. മലർവാടി ആർട്സ് ക്ലബ് എന്ന വിനീതിന്റെ ചിത്രത്തിൽ ഏതാനം മിനിറ്റുകൾ മാത്രമുള്ള വേഷത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറിയ നടനാണ് ദീപക് പറമ്പോൽ.
Content Highlight: Performance Analysis of Deepak Parambol