മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനെന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന പാക്കേജ് മത്സ്യത്തൊഴിലാളികളില്‍ എത്താതെ പോകുമോ എന്ന ആശങ്കയാണ് ഉയരുന്നത്.