രാജ്യത്തെ മിക്ക പാര്‍ട്ടികളിലും ഏറിയും കുറഞ്ഞും കുടുംബാധിപത്യം നിലനില്‍ക്കുന്നു എന്നതാണ് വസ്തുത. അതിന് മികച്ച ഉദാഹരണമാണ് മഹാരാഷ്ട്രയിൽ നിന്നുള്ള കണക്കുകൾ.

Content Highlight: Maharashtra election where family rule and dominance are not spared